Skip to product information
Travel Smart Kit:
Travel Smart Kit
Sale price
Rs. 450.00
Regular price
Rs. 649.00
Pickup currently not available
Travel Smart Kit:
Foldable Water Bottle & Stainless Steel Folding Cup Combo ✈️🎒
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഓഫീസിലും സ്കൂളിലും പോകുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കിടിലൻ കോമ്പോ ഇപ്പോൾ സ്വന്തമാക്കാം! നിങ്ങളുടെ ബാഗിൽ ഒട്ടും സ്ഥലം കളയാതെ കൊണ്ടുപോകാവുന്ന രണ്ട് അത്യാവശ്യ യാത്രാ ഉൽപ്പന്നങ്ങളാണ് ഈ സ്മാർട്ട് കിറ്റിലുള്ളത്. ✨

What’s Included in the Combo? 📦
1. Foldable Silicone Water Bottle (600ml) 🍶
Space-Saving Design: ഉപയോഗം കഴിഞ്ഞാൽ മടക്കി വെക്കാം. ഇതിന്റെ യഥാർത്ഥ വലുപ്പത്തിന്റെ നാലിലൊന്നായി കുറയ്ക്കാൻ സാധിക്കും.
Safety & Durability: ലീക്ക് പ്രൂഫ് (Leak-proof) ഡിസൈൻ. ഫ്രീസറിലും ഡിഷ് വാഷറിലും സുരക്ഷിതമായി ഉപയോഗിക്കാം. ❄
Capacity: 600 ml. 💧

️